കുടുംബശ്രീയുടെ വനിത കാന്റിംഗ് മല്ലത്ത് പ്രവർത്തനം ആരംഭിച്ചു

Latest കേരളം

മല്ലം: മല്ലം റഹ്മത്ത് നഗർ കുടുംബശ്രീ സംരംഭത്തിന്റെ ഭാഗമായി 2 കുടുംബശ്രി അംഗങ്ങൾ ചേർന്ന് നടത്തുന്നവനിത കാൻറിംഗ് മല്ലം റഹ്മത്ത് നഗറിൽ പ്രവർത്തനം ആരംഭിച്ചു.മുളിയാർ ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് ഉൽഘാടനം ചെയ്തു.

സി.ഡി.എസ് ചെയർഫെഴ്സണൽ കമറുന്നിസ അധ്യക്ഷത വഹിച്ചു.സി.ഡി.എസ് അംഗം മറിയം ബി സ്വാഗതം പറഞ്ഞു.

അകൗണ്ടന്റ് സക്കിന സാമൂഹ്യ പ്രവർത്തകരായ ഹമീദ് മല്ലം, ഖാലിദ് മല്ലം നിസാമുദ്ധീൻ എം.എകുടുംബശ്രി അയൽകൂട്ട പ്രസിഡണ്ട് ഫൗസിയ ഹമീദ്, പ്രവർത്തകരായ സമീറ അബ്ബാസ് ,റസീന ബഷീർ, സൗദാബി ഹസൈനാർ, ശശികല, ആയിഷ തോട്ടം, ബീഫാത്തിമ ചെറക്കാൽ, ഇന്തിര ഭാർഗ്ഗവി, ഖൈറുന്നിസ, സാവിത്രി ,ശാന്തി പ്രമിള,അസ്മ ഹമിദ് ,ഇന്തിര കൊടവഞ്ചിഎന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *