കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള :കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സബ് ഇൻസ്‌പെക്ടർ പരമേശ്വര നായ്ക്ക് സ്വാഗതം പറഞ്ഞു.

കുമ്പള ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സബൂറ അധ്യക്ഷത വഹിച്ചു.

സബ് ഇൻസ്പെക്ടർ സോമപ്പൻ ഉദ്ഘാടനം ചെയ്തു.

കാസറഗോഡ് എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ ടി ജി രഘുനാഥൻ ക്ലാസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *