ഇന്ധന വില വര്‍ധനവിനെതിരെ കുമ്പള മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കുമ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ് സമരം ചെയ്ത് പ്രധിഷേധിച്ചു .പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ശരീഫ് ആരിക്കാടി ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ലക്ഷ്മണ പ്രബു ,ലോക്നാഥ് ഷെട്ടി ,നിസാർ ,മുഹാസ് മൊഗ്രാൽ ,നിഹാൽ മൊഗ്രാൽ ,റഹീസ് പേരാൽ ,ഉബൈദ് പെർവാഡ് ,എന്നിവർ സംസാരിച്ചു
