കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറിന്റെ വിതരണ ഉദ്ഘാടനം നടത്തി.
പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസുഫ് ഉദ്‌ഘാടനം നിർവഹിച്ചു.
മെമ്പർമാരായ സബൂറ, കൗലത്ത് ബീവി ,അൻവർ ഹുസൈൻ ഫിഷറീസ് ഓഫീസർ ബിജുമോൻ പങ്കെടുത്തു.