കുമ്പള: വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കുമ്പള ഗ്രാമപഞ്ചായത്ത്.
ജി എസ് ബി എസ് കുമ്പളയിലെ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യൂ പി താഹിറ യൂസുഫ് നിർവഹിച്ചു