മൊഗ്രാൽ.
കാസർകോട് മൊഗ്രാൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സൺഫ്ലവർ ഹൈപർ മാർക്കറ്റിന്റെ സുപ്പർ ബൊണാൻസ നറുക്കെടുപ്പ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.
തദവസരത്തി അബ്ദുല്ല കുഞ്ഞി ഖന്നച്ച,
ഹാരിസ് ബഗ്ദാദ്, ഹമീദ് കാവിൽ, പാർട്ട്ണർമാരായ സമദ് സൺ ഫ്ലവർ,
മുഹമ്മദ് മൊഗ്രാൽ,
ഖാദർ മൊഗ്രാൽ , കലന്തർ മൊഗ്രാൽ,മാനേജർ അജിത്, ഇസ്മയിൽ തുടങ്ങി നിരവധിപേർ സംബന്ധിച്ചു.
