കുമ്പള :കുമ്പോൽ സാദാത്തീങ്ങളുടെ മാതാവും പരേതനായ കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പത്നിയുമായ ഉമ്മു ഹലീമ ബീവി (85).
അന്തരിച്ചു . പരേതരായ പട്ല സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെയും മുട്ടം ആമിന കുഞ്ഞി ബീവിയുടെയും പുത്രിയാണ് .കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ,സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ,സയ്യിദ് അലി തങ്ങൾ ,ഡോ :സയ്യിദ് സിറാജുദ്ദീൻ തങ്ങൾ ,സയ്യിദ് ജാഫർ സാദിഖ് തങ്ങൾ ,കുഞ്ഞുബീവി ,കുൽസും ബീവി ,അസ്മാ ബീവി എന്നിവരാണ് മക്കൾ .ജനാസ പാപ്പം കോയ നഗർ കുമ്പോൽ തങ്ങൾ മഖാമിൽ ഖബറടക്കും