മുളിയാർ: മൂലടുക്കത്തെ പൗര പ്രമുഖനും,മുസ്ലിം ലീഗ് പ്രവർത്തകനു മായിരുന്ന കുയ്യാൽ മുഹമ്മദ് (86 വയസ്സ്) നിര്യാതനായി.
പരേതയായ ഖദീജയാണ് ഭാര്യ.
വാർദ്ദക്യ സംബന്ധമയ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ മൂലടുക്കത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
മക്കൾ: അബൂബക്കർ, ഹക്കീം, ഫാത്തിമ, നഫീസ, ആയിഷ, റംല,
പരേതനായ ബഷീർ, അബ്ബാസ്.
മൂലടുക്കം ജുമാ മസ്ജിദിൽ ഖബറടക്കി.