മൈമൂൻ നഗർ കോട്ടാ ഉസ്താദ് ഇസ്ലാമിക്ക് സെൻ്ററിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു

Latest കേരളം

മൊഗ്രാൽ മൈമൂൻ നഗർകോട്ട അബ്ദുൽ കാദർ മുസ്ലിയാർ നാമധേയത്തിൽ എസ് കെ എസ് എസ് എഫ് മൈമൂൻ നഗർ ശാഖ യുടെ ആസ്ഥാന മന്ദിരംമൈമൂൻ നഗർ മദാരി കോമ്പൗണ്ടിൽ ഒരുങ്ങുകയാണ്ഇതുമായി ബന്ധപ്പെട്ട് ആസ്ഥാന മന്ദിര ശിലാസ്ഥാപനം എസ് കെ എസ് എസ് എഫ് മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് സുബൈർ നിസാമി ഉസ്താദ് നിർവഹിച്ചു.

മുഹമ്മദ് അലി ദാരിമി കിന്യ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ചടങ്ങിൽ ഓഫിസ് നിർമാണ ചെയർമാൻ അഷ്റഫ് സി എ.അബ്ദുല്ല ചളിയഗോഡ്, ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ, സി എം കെ അലി, റഹിം നിരോളി, അബ്ദുല്ല ടി എ, ജംഷീർ മൊഗ്രാൽ, അയ്യൂബ് ഉസ്താദ്, അഷ്റഫ് മൈമൂൻ നഗർ, അബ്ദുല്ല കോട്ട, സൈനുൽ ആബിദ്, അബ്ദുല്ല കുഞ്ഞി മൈമൂൻ നഗർ,ഷെഫീഖ് മക്ക, മൂസ നസീർ, ജാബിർ അലി, റാസിഖ് മൈമൂൻ നഗർ, എച്ച് എം അബ്ബാസ്. ഹാരീസ് എൻ എ,മുഹമ്മദ് എം എ, അദ്നാൻ സി എ, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *