ലംബോർഗിനി Aventador കാസർകോടിന് സ്വന്തം

Latest ഇന്ത്യ കേരളം പ്രാദേശികം വിനോദം

കാസർകോട്: സ്വപ്ന വാഹനമായ ലംബോർഗിനി Aventador ഇനി കാസർകോടിന് സ്വന്തം. ലംബോർഗിനി Aventador സ്വന്തമാക്കിയിരിക്കുന്നത് കാസർകോട് ജാസ്മീൻ ഗ്രൂപ്പ് ഉടമകളയ ജാനിഫും ജാനിഷുമാണ്. ആറ് കോടി രൂപയാണ് ഈ കാറിന്റെ പുതിയ വില. കേരളത്തിൽ ലംബോഗിനി വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ വില കൂടിയ മോഡലായ Aventador വിൽക്കപ്പെട്ടത് കാസര്‍ക്കോട് ആണു എന്നത് അഭിമാനമാണ് . ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത ഡോർ തുറക്കുന്ന രീതിയാണ്. സ്വിസർ ഡോർ എന്നാണ് അറിയപ്പെടുന്നത്. പവർഫുൾ എൻഞ്ചിനും മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രമുഖ പ്രീമിയം കാർ ഷോറൂമായ “Link 4u global” കാസർകോടു ബ്രാഞ്ചിൽ നിന്നാണു ഇവരുടെ സ്വപ്ന വാഹനം സ്വന്തമാക്കാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *