ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. യൂണീക് തണ്ടപ്പേർ സംവിധാനം നടപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. രാജ്യത്ത് തന്നെ യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം.