വെള്ളരിക്കുണ്ട് ചുള്ളിയില്‍ വനത്തില്‍ ഉരുള്‍പൊട്ടല്‍(വീഡിയോ കാണാം )

Latest കേരളം പ്രാദേശികം

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ചുള്ളി മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടി. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. റോഡുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *