കാസറഗോഡ് ജില്ലയിലെ വിവിധ ആവശ്യങ്ങളായ റെയിൽവേ സ്റ്റേഷൻ സമീപം പാർക്കിംഗ് സൗകര്യം ,നിലവിലെ വിദ്യാനഗർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക് ,ഒരു ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി ഭാരവാഹികൾ സ്പോർട്സ് ,റെയിൽവേ കാര്യ മന്ദ്രി വി .അബ്ദുൽ റഹിമാനെ സന്ദർശിച്ചു നിവേദനം നൽകി .ആവശ്യങ്ങൾ അനുഭാവ പൂർവം പാരിഗണിക്കാം എന്ന് മന്ദ്രി ഭാരവാഹികൾക്ക് ഉറപ്പ് നൽകി .