ടോകിയോ: ടോകിയോ ഒളിംപിക്‌സില്‍ മെഡല്‍നേട്ടവുമായി ബോക്‌സിംഗ് താരം ലവ്‌ലിന.
വെങ്കലമാണ് ലവ്‌ലിന ബോര്‍ഗഹെയ്ന്‍ സ്വന്തമാക്കിയത്.
സെമിയില്‍ തുര്‍ക്കിതാരത്തിനെതിരെ പരാജയപ്പെട്ടതോടെയാണ് ലവ്‌ലിന വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടത്.