സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണ് തീരുമാനം.
അടുത്തയാഴ്ച ജില്ലകളിൽ സ്കൂൾ തുറക്കൽ അവലോകന യോഗം ചേരും.
മലയോര തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും. നാളെയും മറ്റന്നാളും സ്കൂളിൽ ശുചീകരണം നടത്തും.