എംഎ ആയുർവേദ വൈദ്യശാല മൊഗ്രാൽ കൊപ്പാളത്തിൽ പ്രവർത്തനമാരംഭിച്ചു

Latest പ്രാദേശികം

മൊഗ്രാൽ. ആയുർവേദാ ചാര്യനും, പാരമ്പര്യ വൈദ്യ രംഗത്ത് കഴിഞ്ഞ 40 വർഷത്തോളമായി അനുഭവസമ്പത്തുള്ള മഞ്ചേശ്വരം ഹൊസെബട്ടു വിലെ എം എ അഹമ്മദ് കുഞ്ഞി വൈദ്യരുടെ എംഎ ആയുർവേദ വൈദ്യശാല മൊഗ്രാൽ കൊപ്പളത്തിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തനമാരംഭിച്ചു.

മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖത്തീബ് മുജീബ് റഹ്മാൻ നിസാമി ഉദ്ഘാടനം ചെയ്തു.

അബൂബക്കർ മുസ്‌ലിയാർ, യൂനുസ് സാദിഖി അബ്ദുറഹിമാൻ ഉദ്യാവർ, അബ്ദുറഹിമാൻ, ബി കെ അബ്ദുൽ ഖാദർ,ബി കെ അബ്ദുള്ള, ജലീൽ സിഎം, കുഞ്ഞഹമ്മദ്, കെ അറബി കൊപ്പളം, ബി കെ മുനീർ, അബ്ദുല്ല കൊപ്പ ളം , അബ്ബാസ് കൊപ്പളം, ശരീഫ്, അൻസാർ, ബഷീർ, സക്കീർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *