എംഎ റഹ്‌മാന് കേരള സാഹിത്യ അക്കാദമി പുരസ്കാരം

Latest കേരളം

കേരള സാഹിത്യ അക്കാദമിയുടെ 2021
വർഷത്തെ പുരസ്കാരത്തിന് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധാകനുമായ എംഎ റഹ് മാൻ അർഹനായി.

നേരത്തെ ഓടകുഴൽ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ എംഎ റഹ് മാൻ ഉദുമ സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *