വിയ്യൂർ: ജയിലിൽ റിമാൻഡ് തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗുണ്ടാ ആക്ടിൽ റിമാൻഡിലായ കാസർഗോഡ് സ്വദേശി മഹേഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ