മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

മംഗളുരു :മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ചു
കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷ് (19) മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു.

കൊളാസോ കോളജിൽ നഴ്സിങ് വിദ്യാർഥിനിയാണ്

UPDATING….

Leave a Reply

Your email address will not be published. Required fields are marked *