മുളിയാർ: മല്ലം വാർഡിൽ ആധാർ കാർഡ് ഇല്ലാത്ത കിടപ്പിലായ രോഗികൾക്ക് അവരവരുടെ വീട്ടിൽ എത്തി ആധാർ റജിസ്റ്റർ നടത്തി.
ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ്
കൃഷ്ണൻ ചേടിക്കാൽ, ആബ്ദുൾ റഹ്മാൻ ജൻഫോമാൻ, ശംസു ഡിൻ മെഗ്രാൽ, പീറ്റർ ഡിസൂസ അമ്മംകോട് എന്നിവർ നേതൃത്വം നൽകി.
