കുമ്പളയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള : കുമ്പളയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
ബേക്കൽ തൃക്കണ്ണാട് സ്വദേശിയായ അക്ഷയ്(23) നെയാണ് കുമ്പള പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഒരു ചടങ്ങിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷത്തോളമായി ഇയാൾ പീഡനം തുടർന്നെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *