കൂട്ടുകാരൻറെ ഭാര്യയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

Latest കേരളം പ്രാദേശികം

കോവളം: കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി നൽകിയ പരാതിയെ തുടർന്ന് തിരുവല്ലം ഇട വിളാകം സ്വദേശി വിനോദ് (31) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *