കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് കോളേജ് കെട്ടിടോദ്ഘാടനം നാളെ

Latest ഇന്ത്യ കേരളം വിദ്യാഭ്യാസം/ തൊഴിൽ

കുമ്പള:കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജില്‍ മുന്‍ എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിത്തിന്റെ ഉദ്ഘാടനം കുണ്ടംകാരടുക്കയിലെ കോളേജ് ക്യാമ്പസില്‍ നവംബര്‍ 18 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

എ.കെ.എം. അഷറഫ് എം.എല്‍.എ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *