മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫിനെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു

Latest പ്രാദേശികം

കുമ്പള: മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫിനെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് എംഎൽഎ-ക്ക് ഉപഹാരം കൈമാറി. പ്രസ്തുത പരിപാടിയിൽ വൈപ്രസിഡന്റ്‌ നാശിർ മൊഗ്രാൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജമീല സിദ്ധീക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പ്രേമലത, കൊഗ്ഗു, പ്രേമവതി, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ റഹ്മാൻ ആരിക്കാടി, കൗലത്ത് ബീവി, വിദ്യ എൻ പൈ, സബൂറ നസീമ, പുഷ്പലത രവിരാജ്, അജയ്, മോഹനന് കെ, വിവേകാനന്ദ സെറ്റി, റിയാസ്, ശോഭ ശുലോജന എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *