ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 07-12-2022 തിയ്യതികാസറഗോഡ് ഡി സി അർ ബി ഡി വൈ എസ് പി എ അബ്ദുൽ റഹിം,കാസറഗോഡ് ഇൻസ്പെക്ടർ അജിത്കുമാർ എസ് ഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസു സംഘം മൊഗ്രാൽ പുത്തൂർ ദേശീയ പാതയിൽ പരിശോധന നടത്തവേ KL 60 1124 നമ്പർ കാറിൽ കടുത്തുകയായിരുന്ന 40 ഗ്രാം എം ഡി എം എ പിടികൂടാനായത് .
മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഷമീറിനെയാണ് അറസ്റ്റ് ചെയ്തത് …ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എം ഡി എം എ വിതരണം ചെയ്യുന്ന മുഖ്യ കണ്ണിയാണ് അറസ്റ്റിലായ ഷമീർ