മഞ്ചേശ്വരം താലൂക്ക് ഓണം മിനിഫെയർ, പ്രവർത്തനമാരംഭിച്ചു.

Latest പ്രാദേശികം

കുമ്പള മാവേലി സ്റ്റോറിൽ മഞ്ചേശ്വരം താലൂക്ക് ഓണം മിനിഫെയർ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സ്റ്റോർ മാനേജർ രവിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വിദ്യാ പൈ അധ്യക്ഷയായിരുന്നു. നിഷമോൾ ഇ. നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *