മർകസ് മൈമൻ മീലാദ് കാമ്പയിൻ: അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥി ഫെസ്റ്റ് നാളെ തുടക്കമാകും

Latest ഇന്ത്യ പ്രാദേശികം

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസ് മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുസ്സുന്നിയ്യ: വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും.മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് വിദ്യാർത്ഥി ഫെസ്റ്റ് -21 ഉദ്ഘാടനം ചെയ്യും.അബ്ദുൽ സലാം സഅദി അദ്യക്ഷത വഹിക്കും.നൗഷാദ് മൈമനി സ്വാഗതം പറയും.
അബ്ദുൽ റസാഖ് സഖാഫി,അബ്ദുള്ള മുസ്‌ലിയാർ,കരീം മുസ്‌ലിയാർ,സ്വാലിഹ് ജൗഹരി ഘട്ടമനേ,സിറാജ് കോട്ടക്കുന്ന്,ജമാൽ കോട്ടക്കുന്ന് ,സുലൈമാൻ കുഞ്ചാർ,ബി കെ മൊയ്തു ഹാജി ,അബ്ദുള്ള കുഞ്ഞി ഹാജി,ശരീഫ് മഠം,റഫീഖ് ഹാജി മഠം,അബ്ബാസ് കോട്ടക്കുന്ന് ,ഷാഫി കുദിർ,മുനീർ മൈമൻ,ബീരാൻ വയൽ,ഔഫ്‌ ഹെർബൽ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.ജവാദ് മൊഗ്രാൽ പുത്തൂർ നന്ദി പറയും.

Leave a Reply

Your email address will not be published. Required fields are marked *