കൊച്ചിയിൽ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

Latest കേരളം പ്രാദേശികം

കൊച്ചി : അഞ്ചര കിലോ കഞ്ചാവുമായി കാസറഗോഡ് കോയിപ്പാടി മുളയടുക്കം വീട്ടിലെ മുഹമ്മദ് സുബൈറിനെ കൊച്ചിയിൽ എക്സൈസ് അറസ്റ്റ് ചെയ്തു.
കൊച്ചി കുളങ്ങരപ്പടിയിൽ നിന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുബൈറിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *