എം.ഡി.എം.എ. മയക്കുമരുന്നുമായി മേൽപ്പറമ്പ് കീഴൂർ സ്വദേശികൾ കാഞ്ഞങ്ങാട്ട് പിടിയിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് എം.ഡി.എം.എ. മയക്കുമരുന്ന് വേട്ട. 770 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിലായി.

മേൽപറമ്പ് കൈനോത്ത് ഹൗസിലെ കിരൺ ലാൽ (24), കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഷംനാസ് (29) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ കെ.പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ആവിയിൽ വെച്ചാണ് ഇവർ പിടിയിലായത്.

എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *