ചൗക്കി:വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സന്ദേശം ലൈബ്രറിക്ക് അബ്ദുല്ല സുലൈമാൻ(ദുല്ല)യുടെ പുസ്തക ശേഖരണത്തിൽ നിന്നുംവിലപ്പെട്ട എതാനും പുസ്തകങ്ങൾ സമ്മാനിച്ചു. പുസ്തകങ്ങൾ ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ്.കാസർകോട് ജില്ലാബസ്സ് ഓണേർസ് അസോസിയേഷൻ ട്രഷറർ പി എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,സന്ദേശം സംഘടന സെക്രട്ടറി എം.സലിം എന്നിവർ എറ്റുവാങ്ങി ചsങ്ങിൽ കാസർകോട് താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോധരൻ,കൗൺസിൽ അംഗങ്ങളായ എം.പി.ജിൽജിൽ,കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു