മില്ല് അബൂബക്കറിൻ്റെ മയ്യത്ത് ഖബറടക്കി.

Latest പ്രാദേശികം

ബോവിക്കാനം: ബാല നടുക്കത്തെ മില്ല് അബൂബക്കർ
(65 വയസ്സ്) നിര്യാതനായി.
പരേതരായ അബ്ദുൾ ഖാദർ, സൽമാബി എന്നിവരുടെ മകനാണ്.
റുഖിയയാണ് ഭാര്യ.

മക്കൾ:അഷ്റഫ്, ഹാരിസ്, അബ്ദുൽ ഖാദർ, ആരിഫ.
മരുമക്കൾ: ഹനീഫ അട്ടി മല്ലം,ഹവ്വാബി, സൈബുന്നിസ, ബൽക്കീസ്.
സഹോദരങ്ങൾ: മഹമൂദ്, സാറാബി, ബീഫാത്തിമ പരേതരായ അബ്ദുല്ല, ഇബ്രാഹിം.

ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *