പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം.
പത്തനംതിട്ട വെച്ചൂച്ചിറയിലാണ് .
പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളമാണ് പീഡനത്തിനിരയാക്കിയത്.
പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.
2016 മുതല്‍ മൂന്നു വര്‍ഷം പല സ്ഥലങ്ങളിലെത്തിച്ചാണ് ഇയാള് മകളെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കു വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം രണ്ടാനമ്മയെ അറിയിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്.