മുളിയാർ:മൂലടുക്കത്തെ മുസ്ലിം ലീഗ് പ്രവർത്ത കൻ മുഹമ്മദ് കുഞ്ഞി (72 വയസ്സ്) നിര്യാതനായി.
ജമീല യാണ് ഭാര്യ. മക്കൾ: മൈമൂന, താഹിറ,അബ്ദുല്ല,റാഷിദ്(മുളിയാർ പതിനാലാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി)
മരുമക്കൾ:ഹമീദ് ബെൽത്തങ്ങാടി, മുനീർ,റൈയാന, റൈസ(പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ)
സഹോദരങ്ങൾ:അബൂബക്കർ,ഖാദർ, ഇബ്രാഹിം,അയിഷ, ഉമൈബ,നഫീസ, മറിയംബി,പരേതനായഅബ്ദുല്ല.
തിങ്കളാഴ്ച രാത്രിയോടെമൂലടുക്കംപള്ളിയിൽ ഖബറടക്കും.