കെഎംസിസി യു.എ.ഇ മൂലടുക്കം കമ്മിറ്റി ഫോഗിങ് മിഷൻ മൂലടുക്കം യുത്ത് ലീഗ്ശാഖ കമ്മിറ്റിക് കൈമാറി.. മുളിയാർ പഞ്ചായത്ത് u.d f ചെയർ മാൻ ബി എം അബൂബക്കർ. വാർഡ് പ്രസിഡന്റ് C.സുലൈമാൻ. മുളിയാർ പഞ്ചായാത് വികസന കമ്മിറ്റി ചെയർ പേഴ്സൺ റൈസ റാഷിദ്, കെഎംസിസി പ്രതിനിധികൾ റഫീഖ് കുയ്യൽ. മാഹിൻ. മുജീബ്. ജാസിർ.. യുത്ത് ലീഗ് ഭാരവാഹികൾ സംശീർ മൂലടുക്കം. നസീർ മൂലടുക്കം. അബ്ബാസ് മൂലടുക്കം എന്നിവർ പങ്കെടുത്തു.. വൈറ്റ് ഗാർഡ് പ്രവർത്തകർ ഡെങ്കിപനി പടരുന്ന മൂലടുക്കം പ്രദേശങ്ങളിൽ അണുനശീകരണം നടത്തി.
