മൂലടുക്കം ബദർജുമാ മസ്ജിദ് 2021-22 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ബി. എം. അബൂബക്കർ മൂലടുകം സെക്രട്ടറി അസിസ് എം. എ ട്രഷറർ ഹമീദ് മൊടന്തനി വൈസ് പ്രസിഡന്റുമാർ. എം. A കാദർ. ഹാരീസ് മൊടന്തനി. ജോയിൻ സെക്രട്ടറി മാരായി abdulla എം.h റാഷിദ് C.M.r എന്നിവരെ തിരഞ്ഞെടുത്തു