മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ

Latest കേരളം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു.

വെള്ളുമണ്ണടി തടത്തരികത്തു വീട്ടിൽ ശ്രീജ ആണ് മരിച്ചത്.

ശ്രീജയുടെ മൂന്നു കുട്ടികളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ . ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *