വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി msf എരിയപ്പാടി ശാഖ

Latest പ്രാദേശികം

ആലംപാടി :എരിയപ്പാടിയിൽ നിന്നും കാസറഗോഡ് ഗവൺമെൻറ് ഐ.ടി.ഐ ൽ പടിക്കുന്ന വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സഹായാർത്ഥം msf എരിയപ്പാടി ശാഖ കമ്മിറ്റി നൽകിയ സ്മാർട്ട് ഫോൺ msf ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടിന് msf ശാഖ ജനറൽ സെക്രട്ടറി അനസ് മളിയിൽ കൈമാറി
ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിസാമുദ്ധീൻ എരിയപ്പാടി ,ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാഫർ കാസി ,പഞ്ചായത്ത് msf പ്രസിഡന്റ് അഷ്‌റഫ് ചേരൂർ,ജന:സെക്രട്ടറി ശമ്മാസ് ബെവിഞ്ച, മറ്റു ചെങ്കള പഞ്ചായത്ത് msf ഭാരവാഹികളായ അൻവർ സർഫറാസ്,ഫായിസ് കാസി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *