എം.എസ്.എഫ് മുളിയാർ പഞ്ചായത്ത് ഓൺലൈൻ ഫെസ്റ്റ് 2k21 സംഘടിപ്പിക്കും.

Latest പ്രാദേശികം

ബോവിക്കാനം :
എം.എസ്.എഫ്. മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഫെസ്റ്റ് 2K21 സംഘടിപ്പിക്കാൻ
ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ബോവിക്കാനം ഉൽഘടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അൽത്താഫ് പൊവ്വൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അറഫാത്ത് പൊവ്വൽ സ്വാഗതം പറഞ്ഞു മണ്ഡലം സെക്രട്ടറി അഷ്‌ഫാദ് ,പഞ്ചായത്ത് ഭാരവാഹികളായ കെ.ബി. ബാസിത്,
അനാസ്‌ബെള്ളിപ്പാടി ,
നഷാത്ത്എടനീർ , ഫയാസ് ,ഇയാസ് എടനീർ ,അലിഅല്ലാമ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *