അറിവിലൂടെ യശസ്സ് ഉയർത്തിയ പ്രാർത്ഥനക്ക് എം.എസ്.എഫിന്റെ ആദരവ്

Latest കേരളം

കുമ്പള:പത്താം ക്ലാസ് CBSE ബോർഡ് പരീക്ഷയിൽ കേരളത്തിലെ കേന്ദ്രിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി നാടിന് അഭിമാന നേട്ടം കൈവരിച്ച പ്രാർത്ഥന നാടിന് അഭിമാനമായി മാറിയപ്പോൾ അനുമോദനവുമായി എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിസഹകരണ വകുപ്പിൽ അസിസ്റ്റന്റ് രെജിസ്റ്റർ ആയ സി.മുകുന്ദന്റെയും കുമ്പള ഗവണ്മെന്റ് ഹയർ സെക്കണ്ടറി അദ്ധ്യാപിക അഞ്ചുവിന്റെയും മകളാണ് പ്രാർത്ഥന.

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ ഉപഹാരം കൈമാറി…

ചടങ്ങിൽ എം.എസ്.എഫ് കുമ്പള പഞ്ചായത്ത് ട്രഷറർ റാസിക്ക് മൈമൂൻനഗർ,വൈസ് പ്രസിഡന്റ് കൈസ് ഉളുവാർ പ്രവർത്തക സമിതി അംഗം അമീൻ കുമ്പളനിസാം ചോനമ്പാടി, നൗഫൽ കൊടിയമ്മ എന്നിവർ സംബന്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *