*◼️മുളിയാർ:* മുളിയാർ പഞ്ചായത്ത് 13-ാം വാർഡ് മുസ്ലിം ലീഗ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം കുറിച്ച് കൊണ്ട് പതാക ഉയർന്നു.വാർഡ് പ്രസിണ്ടന്റ് അബ്ദുൽ റഹ്മാൻ ബസ്റ്റാൻഡ് പതാകയുയർത്തി.
ബി.എം അഷ്റഫ്, ശെരീഫ് കൊടവഞ്ചി, ബി.എം ഹാരിസ്, എ മുഹമ്മദ് കുഞ്ഞി, കാദർ ആലൂർ ശഫിഖ് മൈക്കുഴി, കെ.മുഹമ്മദ് കുഞ്ഞി പി. അബ്ദുല്ല കുഞ്ഞിസിദ്ധിഖ് ബോവിക്കാനം, ഹനീഫ ബോവിക്കാനം, ഷരീഫ് പന്നടുക്കം, ബി അബ്ദുല്ല, സുലൈമാൻ ബി, രമേശൻ മുതലപാറ, റസാഖ് ആലുർബി.കെ മുഹമ്മദ് കുഞ്ഞി, ബി കെ അബ്ദുൽ റഹ്മാൻ, കബീർ മുസ്ലിയാർ, അബ്ദുൽ റഹ്മാൻ മുഗു, അബ്ദുല്ല അപ്സര, അബ്ദുല്ല ബെള്ളിപ്പാടി, ഉമ്മർ കൊളത്തിങ്കര, ജാഫർ ബാലനടുക്കം, എ.കെ അബ്ബാസ്, മുഹമ്മദ് പാറ, റംഷീദ് കാർഗിൽ, ചെമ്മു സുലൈമാൻ, മുനിർ പാറഅഷ്ഫാദ്, ബാസിത്ത് കെ.ബി, ഉമ്മർ പുത്തുർ, ഹംസ തുരുത്തി തുടങ്ങിയവർ നേത്രത്വം നൽകി.
മുസ്ലിംലീഗ് യുത്ത്ലീഗ് എം എസ് എഫ് പ്രവർത്തകർ അണിനിരന്ന പരിപാടിക്ക് ആലുരിൽ നിന്നും സമ്മേളന നഗരിയായ ബാലനടുക്കം ബി ഉമ്മർ സാഹിബ് നഗരിലേക്ക് കൊടിമരം ജാഥയുടെ വരവ് അണികളിൽ ആവേശമുളവാക്കി.