മുളിയാർ മൂന്നാം വാർഡ് മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി.

Latest കേരളം

മുളിയാർ: ഹരിത ശക്തി ചാലകശക്തി എന്ന പ്രമേയം അടിസ്ഥാന മാക്കി നടത്തുന്ന മുളിയാർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് സമ്മേളന അനുബന്ധമായി ഇസ്സത്ത് നഗറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന – സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

അബ്ബാസ് കൊളച്ചപ് അദ്ധ്യക്ഷത വഹിച്ചു.ബി.കെ. റംഷാദ് സ്വാഗതം പറഞ്ഞു.

എസ്.എം മുഹമ്മദ് കുഞ്ഞി ആദര സമർപ്പണം നടത്തി.ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത് കാദർ ആലൂർ, എ.ബി.കലാം, ഷെഫീഖ് മൈക്കുഴി, മുഹമ്മദ് കുഞ്ഞി ആലൂർ, അബൂബക്കർ ചാപ്പ ബി.കെ.മൊയ്തു,ഷെരീഫ് മല്ലത്ത്, ഹമീദ് മല്ലം,ഷംസീർ മൂലടുക്കം, ശരീഫ് പന്നടുക്കം, അൽത്താഫ് പൊവ്വൽ, ബി.കെ.നിസാർ, ജലീൽ ഇസ്സത്ത് നഗർ,ഹമീദ് ഇസ്സത്ത് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *