മുണ്ടക്കൈ പാലം ഉടൻ യാഥാർത്ഥ്യ മാക്കണം – മുസ്ലിം ലീഗ്

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: മുണ്ടക്കൈ യിലെബാവിക്കര
റഗുലേറ്ററിനു സമീപത്ത്
അനുവദിച്ച മുണ്ടക്കൈ – മച്ചിപ്പുറം- ബിട്ടിക്കൽ പാലം ഉടൻ യാഥാർത്ഥ്യ മാക്കണമെന്ന് മുളിയാർ പതിനാലാം വാർഡ് മുസ്ലിം ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു.

ബാവിക്കര റഗുലേറ്റ റിൽ കംബ്രിഡ്ജ് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ അക്കര ഇക്കരയെത്താൻ മാർഗ്ഗമില്ലാതെ ദുരിതം അനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് സി.സുലൈമാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റാഷിദ് മൂലടുക്കം സ്വാഗതം പറഞ്ഞു.

ഷെഫീഖ് മൈക്കുഴി,
അബ്ദുൽ റഹിമാൻ മുണ്ടക്കൈ, ഷെരീഫ്
ദപ്പ്, നസീർ മൂലടുക്കം, ബാസിത് മുണ്ടക്കൈ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *