കാസർകോട്:സമുദായത്തിൻ്റെഅവകാശസംരക്ഷണത്തിന് ഏതറ്റംവരെ പോകാനുംമുസ്ലിംലീഗ്പ്രതിജ്ഞാബദ്ധമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പറഞ്ഞു.
അട്ടിപ്പേറവകാശവും,വർഗീയതയുംപറഞ്ഞ്സമുദായത്തെലീഗിൽനിന്ന്അകറ്റാമെന്നത് ഇടതുപക്ഷ ത്തിൻ്റെവ്യാമോഹംമാത്രമാണ്. സമുദായത്തെശിഥിലീകരിക്കാനുംഅതുവഴികമ്മ്യൂണിസത്തിൻ്റെ തുടർവാഴ്ച നേടലുമാണ് പിണറായി വിജയൻലക്ഷ്യംവെക്കുന്നത്.
ഒരുഭാഗത്ത് മതചിഹ്ന ങ്ങളെയുംആചാരങ്ങളെയും രീതികളെയും പുരോഗമനത്തിൻ്റെപേരിൽ നിരുൽസാഹ പ്പെടുത്താൻ ശ്രമിക്കു കയും മറുഭാഗത്ത്ഭൂരിപക്ഷ വർഗ്ഗീയതക്ക് വളംനൽകിഫലംകൊയ്യാനുമാണ് സി.പി.എം. ശ്രമി ക്കുന്നത്.
എക്കാലവും ഇത് നിലനിർത്തി പ്പോരാൻ കഴിയില്ലെന്നുംപൊതു സമൂഹംഇതെല്ലാംതിരിച്ചറിഞ്ഞ്കഴിഞ്ഞുവെന്നുഅദ്ദേഹംകൂട്ടിച്ചേർത്തു.മുളിയാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് സമ്മേളനത്തിന്റെ ഭാഗമായി മുസ് ലിയാർ നഗറിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു.
പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്കെ.ബിമുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി.വാർഡ് പ്രസിഡണ്ട് ബസ്റ്റാൻണ്ട് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എം. ഹാരിസ് സ്വാഗതം പറഞ്ഞു.
എ.ബി ശാഫി,എസ്.എം. മുഹമ്മദ്കുഞ്ഞി, ശെരീഫ് കൊടവഞ്ചി,ബി.എം. അഷ്റഫ്, മൻസൂർ മല്ലത്ത്,കാദർ ആലൂർ, എ.മുഹമ്മദ്കുഞ്ഞിആലൂർ,കെ. മുഹമ്മദ് കുഞ്ഞി, ശഫിക്ക് മൈക്കുഴി, അഷ്റഫ്ബോവിക്കാനം,ശരിഫ് പന്നടുക്കം, ശരിഫ് മല്ലത്ത്,ബി.മുഹമ്മദ്കുഞ്ഞി,ബി.അബ്ദുല്ല,പി.അബ്ദുല്ല കുഞ്ഞിമുതലപ്പാറ, ബി.സുലൈമാൻ,റസാഖ് ആലുർ,എകെഅബ്ബാസ്,അഷ്റഫ് മുസ്ലിയാർനഗർ, മുഹമ്മദ് പാറ,നിസാർ ബസ്സ്റ്റാൻ്റ്,കബീർമുസ്ലിയാർ,റംഷീദ്ബാലനടുക്കം, അഷ്ഫാദ്,ബാസിത്ത് കെ.ബി,അബ്ദുബെള്ളിപ്പാടി, അബുബ ക്കർ ബെളളിപ്പാടി,അഷ്റഫ്പന്നടുക്കം,പിലാവടുക്കം,അബ്ദുൽ കാദർ, അബ്ദുല്ല കെ.കെ പുറം,അബ്ദുല്ല ബെള്ളിപാടി,അബ്ദുൽ റഹ്മാൻമുസ്ലിയാർ, ഷാഹുൽ മുസ്ല്യാർ,അറഫാത്ത്പ്രസംഗിച്ചു.ഹനിഫ്ബോവിക്കാനം നന്ദി പറഞ്ഞു.