ബോവിക്കാനം: എം.ബി.ബി.എസ് കരസ്ഥമാക്കി മുളിയാറിൻ്റെ അഭിമാനമായ
ഡോ:സജ്നിയെ
മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഉത്രാട നാളിൽ വീട്ടിലെത്തി അനുമോദിച്ചു.
പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി ഉപഹാരം കൈമാറി.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു.ഷെരീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,ഷംസീർ മൂലടുക്കം,സിദ്ധീഖ് ബോവിക്കാനം, അബ്ബാസ് കൊൾച്ചപ്,
കോൺഗ്രസ് നേതാവ്
കുഞ്ഞിരാമൻ ഇരിയണ്ണി,ഷെരീഫ് ചാൽക്കര,പി.സി.മസൂദ്, നിസാർ ബസ്റ്റാൻ്റ്, ഷുഹൈബ്തെക്കെ പള്ള,ഹനീഫ മുളിയാർ മാതാപിതാക്കളായ സത്യനാഥൻ, ഗീത എന്നിവർ സംബന്ധിച്ചു.