മൊഗ്രാൽ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “എന്റെ തൊഴിൽ എന്റെ അഭിമാനം” പദ്ധതിയുടെ ഭാഗമായുള്ള സർവേയുടെ കുമ്പള പഞ്ചായത്ത് മൊഗ്രാൽ കെ.കെ.പുറം 17ആം വാർഡ് തല ഉല്‍ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ നിർവഹിച്ചു.
.എന്യുമറേറ്റര്മാരായ ഫാത്തിമത്ത് അൻസാറ, അർഫാന എ.കെ.ആയിഷത്ത് ലീയ, ഫാത്തിമത്ത് മഹ്റൂഫ ,ജംഷീർ മൊഗ്രാൽ എന്നിവർ പങ്കെടുത്തു