മംഗളൂരു: ദക്ഷിണ കന്നട കാറ്ററിംഗ് ഓണേഴ്സ് അസോസിയേഷൻ മംഗളൂരുവിലെ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.ക്ക്
സ്വീകരണം നൽകി. ഷെയ്ഖ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു.വൈ.രാജഗോപാൽസ്വാഗതംപറഞ്ഞു.
ഡോ.അലി കുമ്പള, ഡോ.ജലാലുദ്ധീൻ അക്ബർ, എ.അബ്ദുൾ റഹിമാൻ,
കെ.എം.ബഷീർ,ടി.എം.ഇഖ്ബാൽ, വിദ്യാധർ നടുവേകർ,ഗോകുൽ കദ്രി, യശ്വന്ത്പൂജാരി, അവിൽ റിഗോ, സുധാകർ കാമത്ത്, മുഹമ്മദ് ഇഖ്ബാൽ, വിവൽ ലിസ് റാഡോ, എസ്.ആർ. വിജയ്, ബാലകൃഷ്ണ കുക്യാൻ, പ്രസാദ് അഞ്ചൻ, റഷീദ്
അമാൻ, സതീഷ് ബോളാർ പ്രസംഗിച്ചു.