മണ്ഡലത്തിലെ ശാഖാ കമ്മിറ്റികൾ ശാക്തീകരണത്തിന്റെ ഭാഗമായി എം.എസ്.ഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേത്ര്വത്വത്തിൽ രണ്ട് മാസം നീളുന്ന “നഖ്ഷേഖദം”(കാൽവെപ്പ്) ക്യാമ്പയിൻ പഞ്ചായത്ത് തല ഉൽഘാടനം കുമ്പള പഞ്ചായത്തിലെ ബംബ്രാണ യൂണിറ്റിൽ തുടക്കം കുറിച്ചു…
ക്യാമ്പയിൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉൽഘാടനം നിർവഹിച്ചു എം.എസ്.എഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി നിസാം വടകര സ്വാഗതം പറഞ്ഞു…പരിപാടിയിൽ മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി AK ആരിഫ്,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എംപി ഖാലിദ്,മണ്ഡലം എം.എസ്.എഫ് ട്രെഷർ ജംഷീർ മൊഗ്രാൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.മുസ്ലിം ലീഗ് ബംബ്രാണ വാർഡ് ജനറൽ സെക്രട്ടറി മുഹമ്മദ് മുഗർ, ട്രഷറർ ബാപ്പു ഇദ്ദീൻ,സിദ്ധീക് ഐ എൻ ജി, നിസാർ മൊഗർ,യൂസുഫ് ഒ എം, മൊയ്‌ദീൻ കുട്ടി പി കെ, ഹമീദ് എം വി, യൂസുഫ് പാട്ടം,.കെഎംസിസി, നേതാവ് ലത്തീഫ് ബി എം,പ്രവാസി ലീഗ് നേതാവ് അബ്ദുൽ റഹിമാൻ എന്നിവർ സംബന്ധിച്ചു,,,,,