മൂക്കിലൊഴിക്കാവുന്ന വാക്സിൻ: ആദ്യ ഘട്ട പരീക്ഷണം വിജയിച്ചു

Latest ഇന്ത്യ

ദില്ലി: മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സീൻറെ ആദ്യഘട്ട പരീക്ഷണം വിജയം. രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു .

ഭാരത്ബയോടെക്ക് ആണ് രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീൻ (Nasal vaccine) വികസിപ്പിച്ചത്. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *