*ദേശീയ പതാക ഉയർത്തൽ വിവാദം സമഗ്ര അന്വേഷണം നടത്തണം ….* *M.A. ലത്തീഫ്*

Latest കേരളം

*റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കാസറഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർ കോവിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗൂഡലോചനയടക്കം വല്ലതും സംഭവിച്ചോ എന്ന് വിശദമായ അനേഷണം നടത്തി അത് വെളിച്ചത്ത് കൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സീകരിക്കണമെന്നും INL സംസ്ഥാന സെക്രട്ടറി M.A.ലത്തീഫ് ആവശ്യപ്പെട്ടു.

സംഭവിക്കാൻ പാടില്ലാത്ത നിർഭാഗ്യ കരമായ സംഭവമാണ്. ഉദ്യോഗസ്ഥന്മാരുടെ കൃത്യവിലോപം മൂലം ഉണ്ടായതിനെ മന്ത്രിയെ പഴിക്കുന്നതിൽ ഒരു ന്യായികരവുമില്ലന്നും അതിനെ രാഷ്ട്രീയ പ്രശ്നമായി ചില രാഷ്ട്രീയക്കാർ ഉയർത്തി കാണിക്കുന്നതിൽ ദുരൂഹത നിറഞ്ഞതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *