മഞ്ചേശ്വരം : മാർച്ച് 28,29 ദേശീയ പണി മുടക്ക വിജയിപ്പിക്കുന്നതിന് വേണ്ടി ആക്ഷൻ കൌൺസിൽ സമര സമിതിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം താലൂക് കൺവെൻഷൻ കുമ്പള ജി എസ് ബി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .
ആക്ഷൻ കോൺസിൽ സമര സമിതി ജില്ല പ്രസിഡന്റ് കെ പി ഗംഗദരാൻ ഉൽഘടനം ചെയ്തു.
വി ഭുവനെന്ദ്രൻ അധ്യക്ഷത വഹിച്ചു .
കെ നരേഷ് കുമാർ സംസാരിച്ചു.ശ്യാം ഭട്ട് യു സ്വാഗതവും എം എസ് ജോസ് നന്ദിയും പറഞ്ഞു.